ശബരിമല: ശബരിമലയിൽ ഹിന്ദു സംഘടനകളുടെ (Vishwa Hindu Parishad) പ്രതിഷേധം. കരിമല വഴിയുളള കാനനപാത തുറക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി അധ്യക്ഷൻ വിജി തമ്പിയുടേയും നടൻ ദേവന്റെയുംനേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.…