ഹിമാചൽ പ്രദേശിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സർക്കാരിനെ ഞെട്ടിച്ചുകൊണ്ട് വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു കോൺഗ്രസ് എംഎൽഎമാരെ അവഗണിക്കുകയാണെന്നും തന്റെ പിതാവിനെ അവഹേളിക്കുകയാണെന്നും…