Vilangad Landslide

വിലങ്ങാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിനിറങ്ങി കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം രണ്ടാം ദിനം കണ്ടെത്തി !

കോഴിക്കോട് : വിലങ്ങാട് ചൊവ്വാഴ്ച അർധ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശിയും റിട്ടയേർഡ് അദ്ധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു (59)വിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ദുരന്തനിവാരണസേനാംഗങ്ങളും നടത്തിയ…

1 year ago