Vilavoorkal

വിളവൂർക്കലിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ആർഎസ്എസ് പ്രവർത്തകനെ സിപിഎം കൊട്ടേഷൻ സംഘം വെട്ടി

മലയിൻകീഴ്: വിളവൂർക്കലിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. പാറപൊറ്റയിൽ വച്ച് കണ്ണിൽ മുളകുപൊടി വിതറി ആർഎസ്എസ് പ്രവർത്തകനായ വിവേകിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ കൈകാലുകൾക്ക് ഗുരുതര പരിക്കേറ്റ, വിവേകിനെ…

4 years ago