villages

ഭാരതത്തിന്റെ പവിത്രമായ കുടുംബസങ്കല്പത്തെ പ്രചരിപ്പിക്കുക എന്ന മഹത്തായ ആശയം !രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമപരിവാറിന്റെ ക്ഷേത്രമൊരുക്കാനുള്ള വിപ്ലകരമായ പദ്ധതിയുമായി രാംപഥ്

വാരണാസി : രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമപരിവാറിന്റെ ക്ഷേത്രമൊരുക്കാനുള്ള തയ്യാറെടുപ്പുകളുമായി രാംപഥ്. വാരണാസിയിലെ ലംഹി മേഖലയിലാകും ആദ്യ ക്ഷേത്രമുയരുക. ഇവിടെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ത്രീകളുൾപ്പെടെയുള്ള…

2 years ago