villeage office

വെള്ളം കുടിമുട്ടിച്ചത് മൂർഖൻ പാമ്പിനെയാടാ …<br>കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വില്ലേജ് ഓഫിസിന്റെ ഗേറ്റടച്ച് ;<br>സിനിമാസ്റ്റൈലിൽ തോക്കു പുറത്തെടുത്ത്‌ യുവാവ്

തിരുവനന്തപുരം : കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് പരിഭ്രാന്തി പടർത്തുന്ന തരത്തിൽ പ്രതിഷേധം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. വീട്ടിൽ വെള്ളം കിട്ടാതായതോടെ വെങ്ങാനൂർ വില്ലേജ് ഓഫിസിൽ തോക്കുമായി…

3 years ago