vineetha vijayan

കുറവന്‍കോണത്തെ കടയിൽ എത്തിയ ആൾ 20 മിനിട്ടിൽ പുറത്തേയ്ക്ക് പോയി: കയ്യിൽ മുറിവും; യുവതിയുടെ കൊലപാതകം, സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം: അമ്പലംമുക്ക് കുറവന്‍കോണം റോഡിലെ കടയിലെ ജീവനക്കാരി മരിച്ച സംഭവത്തിൽ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. നെടുമങ്ങാട് കരിപ്പൂര്‍ വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം കുന്നുംപുറത്തുവീട്ടില്‍…

4 years ago