violating traffic rules

ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കെതിരെ നടപടി വേണം; വിഷയം ഗൗരവതരമായി പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദ്ദേശം; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം

തിരുവനന്തപുരം: എഐ ക്യാമറയിൽ കുടുങ്ങുന്ന ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം. തുടർച്ചയായി നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. വിഷയം ഗൗരവമായി…

2 years ago