Violence against girls

തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം;ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങവേ കുട്ടികളെ യുവാവ് കടന്നുപിടിച്ചു;നാല് ദിവസം പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം : തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം.തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവം. സിവിൽ സ‍ർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന…

2 years ago