viral fever

പകർച്ചപ്പനിയിൽ വിറച്ച് സംസ്ഥാനം; ഒപ്പം ഡെങ്കിയും എലിപ്പനിയും മലേറിയയും പടർന്നുപിടിക്കുന്നു;പ്രതിദിന പനിബാധിതർ 13000ത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക് കടന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചത് 12,984 പേർക്കാണ്. മലപ്പുറത്ത് ഗുരുതര സ്ഥിതിയാണ്…

12 months ago