തൃശ്ശൂർ: വിസ തട്ടിപ്പ് കേസിൽ 18 വർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി ജെമ്മാരം കാട്ടിൽ വീട്ടിൽ ഇബ്രാഹിമാണ് (60) അറസ്റ്റിലായത്. 18…