Vishwa Hindu Parishad's Sobha Yatra

വിശ്വ ഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്കുനേരെ കല്ലേറ് ; ഹരിയാനയിൽ വൻ സംഘർഷം; പ്രദേശത്ത് നിരോധനാജ്ഞ

ചണ്ഡീഗഢ്: ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്കുനേരെയുണ്ടായ കല്ലേറിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുഗ്രാം - ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തിലാണ് ണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.…

11 months ago