viswahinduparishith

ഉദയപ്പൂരിലെ കൊലപാതകം പൈശാചികം! ഉദയപ്പൂരിൽ നടന്നത് ഹിന്ദു മതാനുയായികളെ ഭയപ്പെടുത്തുക എന്ന ദുഷ്ടലാക്കിൻ്റെ അരങ്ങേറ്റം: പ്രതികരണവുമായി വിശ്വ ഹിന്ദു പരിഷത്ത്

കൊച്ചി: രാജസ്ഥാനിലെ ഉദയപ്പൂരിൽ സാധാരണക്കാരനായ തയ്യൽ തൊഴിലാളിയെ അതി പൈശാചികമായി പട്ടാപകൽ തലയറുത്ത് കൊന്ന നടപടി സനാതന ധർമ്മത്തോടും രാഷ്ട്രത്തോടുമുള്ള വെല്ലുവിളിയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന…

2 years ago