ദില്ലി : ഡിആർഡിഒ ചാരക്കേസിൽ ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനും മുൻ നാവിക സേനാ ഉദ്യോഗസ്ഥനുമായ വിവേക് രഘുവംശി അറസ്റ്റിലായി. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ചാരവൃത്തി നടത്തിയതിന് ഇയാളുടെ അറസ്റ്റ്…
ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷനുമായും (ഡിആർഡിഒ) സൈന്യവുമായും ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ച് വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറിയതിന് ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനായ വിവേക് രഘുവംശിക്കെതിരെ…