vizhinjam port

ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ! വികസന കുതിപ്പിലേറാൻ വിഴിഞ്ഞം ; ചരക്കുകള്‍ ഇനി റോഡ്- റെയിൽ മാര്‍ഗത്തിലൂടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാം

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. വിഴിഞ്ഞത്ത് നിന്ന് ചരക്കുകള്‍ റോഡ്- റെയിൽ മാര്‍ഗത്തിലൂടെ രാജ്യത്തെ വിവിധ…

4 weeks ago

“വിഴിഞ്ഞം വേദിയിലെ തന്റെ സാന്നിധ്യത്തിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടം ! ആ സങ്കടത്തിന് എന്താണ് മരുന്നെന്ന് ഡോക്ടറെ പോയി കാണട്ടെ..” മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ്‌ ചന്ദ്രശേഖർ

ആലപ്പുഴ: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ താന്‍ നേരത്തേ എത്തിയതില്‍ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. താനൊരു ഡോക്ടറല്ലെന്നും…

8 months ago

അദാനി, സർക്കാരിന്റെ പങ്കാളിയെന്ന് വി.എൻ. വാസവൻ !കമ്യൂണിസ്റ്റ് മന്ത്രിയുടെ പരാമർശത്തിൽ സന്തോഷം!!! ഇതാണ് മാറുന്ന ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: വിഴിഞ്ഞം ആഴക്കടൽ തുറമുഖ ഉദ്ഘാടന ചടങ്ങിൽ ​ഗൗതം അദാനിയെ പ്രശംസിച്ചുള്ള മന്ത്രി വി.എൻ. വാസവന്റെ പരാമർശത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കഴിഞ്ഞ…

8 months ago

വിഴിഞ്ഞം ഒന്നാംഘട്ട കമ്മിഷനിങ്; പ്രധാനസേവകൻ അനന്തപുരിയുടെ മണ്ണിൽ !!

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിനായാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഏഴേമുക്കാലോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം രാജ്ഭവനിലേക്ക്…

8 months ago

പതിറ്റാണ്ടുകളുടെ സ്വപ്‌നം പൂവണിയുന്നു ! വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി കേരളം; അസാധാരണ സുരക്ഷാ വലയത്തിൽ അനന്തപുരി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനൊരുങ്ങി അനന്തപുരി. വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നേരെ രാജ്ഭവനിലെത്തും. രാജ്ഭവനിലാണ് പ്രധാനമന്ത്രി…

8 months ago

രാജ്യത്തിന് എക്കാലവും ഒരു മുതൽക്കൂട്ട് ! വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ…

8 months ago

ചരിത്ര നേട്ടവുമായി വിഴിഞ്ഞം! ഫെബ്രുവരിയിലെ ചരക്ക് നീക്കത്തിൽ തെക്കു, കിഴക്കൻ മേഖലകളിൽ ഒന്നാമത്

തിരുവനന്തപുരം∙ വീണ്ടും ചരിത്ര നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം…

10 months ago

സാൻ ഫർണാണ്ടോ പ്രയാണമാരംഭിച്ചു !വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് ഇന്ന് രാത്രിയോടെ ഇന്ത്യൻ തീരത്ത് നങ്കൂരമിടും; ഔദ്യോഗിക സ്വീകരണം മറ്റന്നാൾ

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് സാൻ ഫർണാണ്ടോ ഇന്ത്യൻ തീരത്തേയ്ക്ക് പ്രയാണം ആരംഭിച്ചു. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തു നിന്നാണ് കപ്പൽ എത്തുന്നത്. ഇന്ന് രാത്രിയോടെ കപ്പൽ…

1 year ago

വിഴിഞ്ഞം മിഴി തുറക്കുന്നു ! ആദ്യ മദർഷിപ്പ് ഈ മാസം 12 ന് തുറമുഖത്ത് എത്തും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു. കണ്ടെയ്‌നറുമായി ആദ്യ മദര്‍ഷിപ്പ് ഈ മാസം 12 ന് തുറമുഖത്ത് എത്തും. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ആദ്യ പടിയായാണ്…

1 year ago

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ സെക്ഷൻ 7 എ അംഗീകാരം ! തുറമുഖം വഴിയുള്ള കയറ്റുമതിയും ഇറക്കുമതിക്കുമതിയും നിയമവിധേയം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കസ്റ്റംസിന്റെ സെക്ഷന്‍ 7 എ അംഗീകാരം. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി…

2 years ago