vk ibrahim kunju palarivattom bridge case kerala

ഇബ്രാഹിം കുഞ്ഞിന്റെ ഇലക്ഷൻ മോഹം നടക്കുമോ? ഇലക്ഷനില്‍ മത്സരിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ്, നടക്കില്ലെന്ന് കോടതി; ജാമ്യപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഹർജിയെ എതിർത്ത് സർക്കാർ കഴിഞ്ഞ…

3 years ago

പാലാരിവട്ടം പാലം അഴിമതിക്കേസ്; വികെ ഇബ്രാഹിംകുഞ്ഞിനെ പ്രത്യേക മെഡിക്കൽ സംഘം ഇന്ന് പരിശോധിക്കും; കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ ആവശ്യവും ഇന്ന് കോടതിയുടെ പരിഗണനയിൽ

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രിയും യുഡിഎഫ് നേതാവുമായ വികെ ഇ​ബ്രാ​ഹിംകു​ഞ്ഞി​ന്‍റെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ​നി​ല ഇ​ന്ന് പ​രി​ശോ​ധി​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക…

4 years ago

പാലാരിവട്ടം പാലം അഴിമതി കേസ്; അന്വേഷണവുമായി ഇബ്രാഹിംകുഞ്ഞ് സഹകരിക്കുന്നില്ല; നാലുദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അന്വേഷണമായി സഹകരിക്കുന്നില്ലെന്ന് വിജിലൻസ്.മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇബ്രാഹിംകുഞ്ഞിന്റെ നിസ്സഹകരണം…

4 years ago