vk ibrahim kunju udf palarivattom bridge case kerala

മുൻമന്ത്രിയും, യുഡിഎഫ് നേതാവുമായ വികെ ഇബ്രാഹീംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് അഴിമതി നിരോധന നിയമ പ്രകാരം; കുരുക്കായത് ടിഒ സൂരജിന്റെ മൊഴി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത്…

5 years ago