vlogger's car

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കിയില്ല; യൂ​ട്യൂ​ബ് വ്ലോ​ഗ​റി​ന്‍റെ കാ​ർ അ​ടി​ച്ച് ത​ക​ർ​ത്തു; ലക്ഷങ്ങൾ വില വരുന്നകാ​മ​റ ക​വ​ർ​ന്ന​താ​യും പ​രാ​തി

നെ​ടു​മ​ങ്ങാ​ട്: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തിനെ തുടർന്ന് യൂ​ട്യൂ​ബ് വ്ലോ​ഗ​റി​ന്‍റെ കാ​ർ അ​ടി​ച്ച് ത​ക​ർ​ത്തതായി പരാതി. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി കാ​ർ​ത്തി​ക് മ​ണി​ക്കു​ട്ട​ന്‍റെ കാറാണ് അ​ക്ര​മി​ക​ൾ അടിച്ച് തകർത്തത്. കാ​റി​ലുണ്ടായിരുന്ന…

2 years ago