vmuraleedharan

കോൺഗ്രസിന്റെ നില അതീവ ദയനീയം ! പാർട്ടിപോലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി ഉയര്‍ത്തി കാട്ടുന്നില്ല ,പ്രതിപക്ഷത്ത് ഇരിക്കാൻ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നതാണ് ജനങ്ങൾ നോക്കേണ്ടത് , ജയിച്ചാൽ കേന്ദ്രമന്ത്രി ആകുമോ എന്നത് പ്രധാനമന്ത്രിയുടെ തീരുമാനം : വി മുരളീധരൻ

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഇരിക്കാൻ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നതാണ് ജനങ്ങൾ നോക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. താൻ സ്ഥാനാര്‍ത്ഥിയാകുന്ന…

2 years ago

അമ്മായിയച്ഛനെയും മരുമകനെയും തേച്ചോട്ടിച്ച് വി. മുരളീധരൻ

അടുത്ത മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി ഇരിക്കുന്ന ആളാണ് മന്ത്രി മുഹമ്മദ് റിയാസ്, പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയാൽ ആ സ്ഥാനം സ്വന്തം മരുമകൻ ലഭിക്കണം എന്ന…

2 years ago

ഇന്ന് മുതൽ വന്ദേഭാരത് ചെങ്ങന്നൂരിലും നിർത്തും ; കൊട്ടും മേളവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ വന്ദേഭാരതിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് ഇന്ന് മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പ്. ഇന്ന് രാവിലെ കൊല്ലത്ത് നിന്ന് 6.05ന്പുറപ്പെട്ട വന്ദേഭാരത് 6.53 ന് ചെങ്ങന്നൂരിൽ എത്തിച്ചേർന്നു. തുടർന്ന്…

2 years ago

ആത്മനിർഭരത എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സങ്കൽപ്പത്തിന് ഒപ്പം നിൽക്കുന്ന പദ്ധതി; മാതാ അമൃതാനന്ദമയീ മഠത്തിന്റെ അമൃതശ്രീ അംഗങ്ങൾക്കുള്ള സഹായവിതരണങ്ങൾക്ക് തുടക്കം; കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ പദ്ധതിയിലെ അംഗങ്ങൾക്കുള്ള സഹായവിതരണത്തിന് തുടക്കമായി. തൈക്കാട് പോലീസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ…

3 years ago

മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമം; താലിബാൻ ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങൾക്ക് വിലക്കുള്ളത്: ഇത്തരത്തിലെ ശാസനകൾ കേരളത്തിൽ പറയാൻ ആളുകൾക്ക് എവിടുന്നാണ് ധൈര്യം കിട്ടുന്നത്! ഫുട്ബോൾ വിഷയത്തിൽ സമസ്തക്കെതിരെ വി.മുരളീധരൻ

തിരുവനന്തപുരം: മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ലോകമെങ്ങും ഫുട്ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരമെന്നും സമസ്ത…

3 years ago

ഭാരതീയം പുരസ്‌ക്കാര സമർപ്പണ സന്ധ്യ ഇന്ന് വൈകുന്നേരം ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ; ഉദ്ഘാടനം കേന്ദ്രമന്ത്രി വി മുരളീധരൻ, തത്സമയകാഴ്ചയുമായി തത്വമയി നെറ്റ് വർക്ക്

തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഭാരതീയം പ്രതിഭ കലോത്സവ അവർഡ് സന്ധ്യ 2022 ഇന്ന് വൈകുന്നേരം 5 മണിക്ക് പൂജപ്പര ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ (സരസ്വതി മണ്ഡപം)…

3 years ago

ഇത് നല്ല കഥ! ഗവർണറോട് തോറ്റതിന് യു.പിയോടോ? അധികാരത്തിന്‍റെ ഗര്‍വും അഴിമതിയോടുള്ള ആര്‍ത്തിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പൂര്‍ണമായും അന്ധരാക്കി; ധനമന്ത്രി കെ എൻ ബാലഗോപാലിന് മറുപടിയുമായി വി മുരളീധരൻ

തിരുവനന്തപുരം: ഉത്തർപ്രദേശിലെ സർവ്വകലാശാലകളെക്കുറിച്ച് കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത്. കേരള ഗവര്‍ണറോടുള്ള പകമൂത്ത്…

3 years ago

കേന്ദ്രമന്ത്രി വി. മുരളീധരന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി നാളെ ഒമാനിലെത്തും; കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുന്നത് പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങൾ

ദില്ലി: ഔദ്യോഗിക സന്ദർശത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നാളെ ഒമാനിൽ എത്തും. ഔദ്യോഗിക സന്ദർശത്തിനായി രണ്ടാം തവണയാണ് വി. മുരളീധരന്‍ ഒമാനിൽ എത്തുന്നത്.ഇന്ത്യയ്ക്കും ഒമാനിലും…

3 years ago

പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും,പോലീസും ഒത്താശചെയ്തു! വിദ്വേഷപ്രകടനം നടത്തിയവർക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് ഗവൺമെന്റ്: തുറന്നടിച്ച് വി.മുരളീധരൻ

കൊച്ചി: ഇന്നലെ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും,പോലീസും ഒത്താശചെയ്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കിയിരുന്നു. ഹർത്താൽ തടയാൻ…

3 years ago

ചരിത്ര കോൺഗ്രസിൻ്റെ വേദിയിൽ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച ഇർഫാൻ ഹബീബിനെതിരെ സംസ്ഥാനം എന്തുകൊണ്ട് നടപടിയെടുത്തില്ല?; ഗവർണറെ നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് നടപ്പിൽകില്ല: വി മുരളീധരൻ

കണ്ണൂർ: ഗവർണർക്കെതിരെ കണ്ണൂരിൽ നടന്ന ആക്രമം ശ്രമത്തിൽ ഉത്തരവാദിയായ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാനം എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഗവർണറെ വിരട്ടി, ഭീഷണിപ്പെടുത്തി…

3 years ago