VRITTEN

ചാൾസ് മൂന്നാമൻ ഇനി രാജാവ്! ഇന്ത്യയിൽ നിന്ന് അടിച്ചുമാറ്റിയ രത്‌നം ഡയാനയുടെ ആജന്മ ശത്രുവിന്റെ കൈവശം

എലിസബത്ത് രാജ്ഞി ഇന്നലെ രാത്രിയാണ് അന്തരിച്ചത് . 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി.…

2 years ago