#vtbalram

വിദ്യയുടെ പിഎച്ച്ഡി വിവാദം;ശ്രീമതി ടീച്ചറുടെ ആര്‍ജ്ജവമെങ്കിലും സാംസ്‌കാരിക നായകർ കാണിക്കണമെന്ന് വി.ടി. ബല്‍റാം

ഗസ്റ്റ് ലക്ചററാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച്കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം രംഗത്ത്. പി.കെ. ശ്രീമതി…

3 years ago