walayar case

സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം ! ജാമ്യത്തിലിറങ്ങിയ വാളയാർ കേസ് പ്രതി വീണ്ടും അറസ്റ്റിൽ

പാലക്കാട്: സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസിൽ ജാമ്യത്തിലിറങ്ങിയ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് അരുണ്‍ പ്രസാദി(24)നെയാണ് പോലീസ്…

8 months ago

തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണം! ഹൈക്കോടതിയെ സമീപിച്ച് വാളയാർ കുട്ടികളുടെ മാതാപിതാക്കൾ

കൊച്ചി : വാളയാർ കേസിൽ തങ്ങളെ കൂടി പ്രതിചേർത്ത സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് കുട്ടികളുടെ മാതാപിതാക്കൾ. കേസിൽ തുടരന്വേഷണം നടത്തണമെന്നും…

10 months ago

വാളയാർ കേസ് !അമ്മയെയും രണ്ടാനച്ഛനെയും 3 കേസുകളില്‍ കൂടി പ്രതിചേർത്ത് സിബിഐ

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും ഇനി അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടി പ്രതിചേര്‍ത്ത് സിബിഐ. അമ്മയേയും രണ്ടാനച്ഛനേയും പ്രതി ചേർത്ത് സിബിഐ ആറുകുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.…

10 months ago

വാളയാർക്കേസിൽ വഴിത്തിരിവ് !!കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ

കൊച്ചി: വളയാർക്കേസിൽ നിര്‍ണായക വഴിത്തിരിവ്. കേസില്‍ കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ…

1 year ago

വാളയാർ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവം ; ഒരാൾ അറസ്റ്റിൽ; പിടിയിലായത് പ്രതി ജോലി ചെയ്തിരുന്ന കരാർ കമ്പനിയിലെ സൂപ്പർവൈസറായ പെരുമ്പാവൂർ സ്വദേശി

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച കേസിൽ പ്രതികളിൽ ഒരാളായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കരാർ കമ്പനിയിലെ…

2 years ago

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ; സംസ്ഥാനം വിട്ട് പോകരുതെന്നും പാലക്കാട് ജില്ലയിൽ 6 മാസത്തേക്ക് പ്രവേശിക്കരുതെന്നും ഉത്തരവ്

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. സംസ്ഥാനം വിട്ട് പോകരുതെന്നും പാലക്കാട് ജില്ലയിൽ ആറു മാസത്തേക്ക് പ്രവേശിക്കരുതെന്നുമാണ്…

3 years ago

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ്; ഒന്നും മൂന്നും പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച് പാലക്കാട് പോക്സോ കോടതി. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ്…

3 years ago

വാളയാര്‍ കേസ്: പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം, അമ്മയുടെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്

പാലക്കാട്: വാളയാര്‍ കേസ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എം.ജെ.സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്ന് രീതിയിലാണ് പരാതി. അമ്മയുടെ പരാതിയിലാണ് പാലക്കാട്…

4 years ago

കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സിബിഐ; വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സിബിഐ (CBI) കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന്…

4 years ago

വാളയാർ പെൺകുട്ടികളുടെ മരണം; കുറ്റവാളികളെ പൂട്ടാനുറച്ച് സി ബി ഐ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം കു​ട്ടി​ക​ൾ മ​രണപ്പെട്ട സ്ഥ​ല​ത്ത് വീ​ണ്ടും വി​ശ​ദ​മാ​യ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്നു. ഇ​തി​നാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ സ​മീ​പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം…

4 years ago