Wang Yi-Doval talks

അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരം! ഇന്ത്യ- ചൈന അതിർത്തി നിർണയം വേഗത്തിലാക്കാൻ നടപടി; വാങ് യീ- ഡോവൽ ചർച്ചയിൽ ഉണ്ടായിരിക്കുന്നത് നിർണ്ണായക തീരുമാനങ്ങൾ

ദില്ലി : പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഭാരതവും ചൈനയും ഒരുങ്ങുന്നു. നിലവിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് പകരം സ്ഥിരമായ അതിർത്തി നിർണയിക്കുന്നതിനുള്ള നടപടികൾക്ക്…

4 months ago