warapakala’s of Sabarimala

ശബരിമലയിലെ കാണാതായ ദ്വാരപാലകന്മാരുടെ സ്വർണ പീഠം സ്പോൺസറുടെ ബന്ധു വീട്ടിൽ !!!കണ്ടെത്തിയത് ദേവസ്വം വിജിലൻസ്; വൻ ദുരൂഹത

പത്തനംതിട്ട: ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠങ്ങള്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തി. വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം…

3 months ago