wasp

കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തി;എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും സംഘത്തിനും കടന്നൽ കുത്തേറ്റു

തിരുവനന്തപുരം: വാമനപുരത്ത് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ എക്സൈസ് ഇൻസ്പെക്ടർക്കും സംഘാംഗങ്ങൾക്കും കടന്നൽ കുത്തേറ്റു. റേഞ്ച് ഇൻസ്പെക്ടർ ജി മോഹൻകുമാറും സംഘവും ചേർന്ന്…

1 year ago

ശബരിമലയിൽ കടന്നൽ ആക്രമണം;12 തീർത്ഥാടകർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല അയ്യപ്പൻ റോഡിൽ കടന്നൽ ആക്രമണം.ആക്രമണത്തിൽ 12 തീർത്ഥാടകർക്ക് പരിക്കേറ്റു. വഴിയരികിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി വീഴുകയായിരുന്നു.ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് സ്വാമി…

1 year ago

കടന്നൽ ആക്രമണം: ഏഴ് പേര്‍ക്ക് പരിക്ക്, ആരുടെയും നില ഗുരുതരമല്ല

മൂവാറ്റുപുഴ: കടന്നൽ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. ചാലികടവ് പാലത്തിന് സമീപമാണ് കടന്നൽ ആക്രമണം നടന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന…

1 year ago

നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു;ഒരാളുടെ പരിക്ക് ഗുരുതരം

കോഴിക്കോട്: ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു. നാദാപുരത്താണ് കടന്നൽ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റത്.ചാലിൽ അമ്മത് ( 62) മരുതൂർ കുഞ്ഞബ്ദുള്ള (65 ) എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ…

1 year ago

കടന്നൽ കുത്തേറ്റ് ഭാസ്‌കര പൊതുവാൾ മരിച്ചു ; ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനും

കാസർഗോഡ് : കടന്നൽ കുത്തേറ്റ് തൃക്കരിപ്പൂരിൽ വായോധികൻ മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാൾ ആണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനുമായിരുന്നു…

1 year ago