wave rider buoy

അറബിക്കടലിൽ കാണാതായ കാലാവസ്ഥാ നിരീക്ഷണ യന്ത്രം കണ്ടെത്തി; സോളര്‍ പാനലുകള്‍ ഇളക്കി മാറ്റിയ നിലയില്‍

കാസര്‍കോഡ്: അറബിക്കടലില്‍ കാണാതായ ഭൗമശാസ്ത്ര വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണ യന്ത്രം വേവ് റൈഡര്‍ ബോയെ ((wave rider buoy) കണ്ടെത്തി. മഹാരാഷ്ട്ര തീരത്തുനിന്നാണ് കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തെ…

3 years ago