ദില്ലി : ഉരുൾപൊട്ടൽ ദുരന്തം തകർത്തെറിഞ്ഞ വയനാടിന് കൈത്താങ്ങുമായി കേന്ദ്രസർക്കാർ. വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 260.56 കോടിരൂപയുടെ സഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ…