വൈത്തിരിയിലെ യുവതിയുടെ മരണം; സി പി എം ജില്ലാ സെക്രട്ടറി പെടും.. VYTHIRI #VYTHIRICPM #CPM #TATWAMAYINEWS
വയനാട്: വൈത്തിരിയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണര്‍ത്തി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച സക്കീനയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള മുറിവുകളാണ് ഇതെന്നാണ്…