തിരുവനന്തപുരം : വിവാഹത്തിനോടനുബന്ധിച്ച് ഒരുക്കങ്ങൾ നടക്കുന്നതിനിടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. കാപ്പ കേസിലടക്കം ശിക്ഷ അനുഭവിച്ച ഡാനിയും സംഘവുമാണ് ആക്രമത്തിന് പിന്നിലെന്നാണ് വിവരം. കണ്ടല സ്റ്റേഡിയത്തിനു…