WeekendLockdown

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് ലോക്ഡൗണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ എന്നറിയില്ല.…

4 years ago

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; പൊതുഗതാഗതം ഉണ്ടാകില്ല, ലോക്ക്ഡൗണ്‍ മാനദണ്ഡം പരിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ശനിയും ഞായറും സമ്പൂർണ ലോക്‌ഡൗൺ. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ഡി.​ജി.​പി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും…

4 years ago

സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിക്കും? ​നിർണ്ണായക യോഗം ഇന്ന്

തിരുവനന്തപുരം; കേരളത്തിൽ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ളവ പ്രഖ്യാപിച്ചിട്ടും കോവിഡ് വ്യാപനം രൂക്ഷമായിത്തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കുമെന്നാണ് സൂചന. കൂടുതൽ ഇളവുകൾക്കും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന…

4 years ago