welfare pension

തെരഞ്ഞെടുപ്പ് സ്റ്റണ്ടിനൊരുങ്ങി ഇടത് സർക്കാർ !ക്ഷേമ പെന്‍ഷന്‍ 200 രൂപ വർധിപ്പിച്ചേക്കും; നവംബറിലെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായേക്കും

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ക്ഷേമ പെന്‍ഷന്‍ തുകയായ 1600 രൂപയിൽ 200 രൂപ വര്‍ദ്ധിപ്പിച്ച്…

2 months ago

കൊടുക്കാനുള്ളത് അഞ്ചുമാസത്തെ കുടിശിക ! ഒരു മാസത്തെ ക്ഷേമപെൻഷൻ തുക അനുവദിച്ച് ധന വകുപ്പ് ;ബുധനാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വരുന്ന ബുധനാഴ്ച മുതൽ വിതരണം ചെയ്യും. നിലവിൽ അഞ്ചുമാസത്ത കുടിശികയാണ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകളിൽ ഉള്ളത്.…

2 years ago

ക്ഷേമപെന്‍ഷനെ ഭിക്ഷയായി കാണുന്ന മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന് ജനം തിരിച്ചടി നല്‍കുമെന്ന് എം എം ഹസന്‍

ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നും മറിച്ച് സഹായം മാത്രമാണെന്നും കോടതിയിൽ വ്യക്തമാക്കിയ സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനവുമായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ക്ഷേമപെന്‍ഷന്‍…

2 years ago

പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത് !ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ ? കുറിക്ക് കൊള്ളുന്ന ചോദ്യവുമായി ഹൈക്കോടതി ! ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ ഹർജിയിൽ നാളെ സർക്കാർ മറുപടി നൽകണം!

തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിഷയത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി…

2 years ago

അഞ്ചു മാസത്തെ കുടിശികയിൽ ആഗസ്റ്റ് മാസത്തെ ക്ഷേമ പെൻഷൻ ക്രിസ്മസിന് മുമ്പ് നൽകും! മാറ്റിവയ്ക്കുന്നത് 900 കോടിയോളം രൂപ

തിരുവനന്തപുരം : അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശികയിൽ ആഗസ്റ്റ് മാസത്തെ സാമൂഹ്യ സുരക്ഷാ,​ ക്ഷേമ പെൻഷൻ ക്രിസ്മസിന് മുമ്പ് നൽകും ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ…

2 years ago

സിപിഎം വേട്ടയാടൽ ! തന്റെ പേരിലുണ്ടെന്ന് സിപിഎം ആരോപിക്കുന്ന ഒന്നരയേക്കർ സ്ഥലം കണ്ടെത്തിത്തരണമെന്ന അപേക്ഷയുമായി ക്ഷേമപെൻഷൻ കിട്ടാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ വയോധിക വില്ലേജ് ഓഫീസിൽ; വൃദ്ധയുടെ വീടിന് നേരെ കല്ലേറുണ്ടാതായും പരാതി

അടിമാലി : തന്റെ പേരിൽ ഒന്നരയേക്കർ സ്ഥലമുണ്ടെന്ന സിപിഎം ആരോപണത്തിന് പിന്നാലെ ആരോപണത്തിലുള്ള ഒന്നരയേക്കർ സ്ഥലം കണ്ടെത്തിത്തരണമെന്ന അപേക്ഷയുമായി, ക്ഷേമപെൻഷൻ കിട്ടാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ…

2 years ago

ഭിന്നശേഷിക്കാരന് ക്ഷേമപെൻഷൻ നിഷേധിച്ച് സർക്കാർ ! പതിമൂന്ന് വര്‍ഷമായി വാങ്ങിയ പെന്‍ഷന്‍ തുക മുഴുവനും തിരികെ അടയ്ക്കണമെന്ന് ഉത്തരവിറക്കി ധനവകുപ്പ് ; കുടുംബത്തിന് സഹായഹസ്തവുമായി സുരേഷ് ഗോപി; ഒരുലക്ഷം രൂപ കൈമാറി

കൊല്ലം : സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായഹസ്തവുമായി ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്.ആര്‍. മണിദാസിന്റെ നിസ്സഹായാവസ്ഥ…

2 years ago

രണ്ടുമാസത്തെ ക്ഷേമപെൻഷനായി 3200 രൂപ ലഭിക്കും ; 1,762 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ്…

2 years ago

വിഷുക്കാലം വറുതിയിലാകില്ല ; ഇത്തവണ രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുക ഒരുമിച്ച് കൈകളിലെത്തും

തിരുവനന്തപുരം : വിഷുക്കാലം പരിഗണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കാണ്…

3 years ago

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ പുനരാരംഭിക്കും;<br>ഡിസംബറിലെ പെൻഷൻ നാളെ കൈകളിലെത്തും

തിരുവനന്തപുരം : പൊതുജനങ്ങൾക്ക് അൽപാശ്വാസമായി സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ പുനരാരംഭിച്ചുകൊണ്ട് ഒരു മാസത്തെ കുടിശിക നൽകാൻ സർക്കാർ ഉത്തരവിറങ്ങി. ഡിസംബർ മാസത്തിലെ ക്ഷേമ പെൻഷനാണ്…

3 years ago