went to CPM strike

സമരത്തിന് കൊടിപിടിക്കാൻ ആളില്ല; തൊഴിലുറപ്പ് രേഖകളിൽ ഒപ്പിട്ട് സിപിഎം സമരത്തിന് പോയവരെ പൊക്കി; അധികാരികളുടെ നടപടി ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന്!

കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ മൂവേരിക്കര വാർഡിൽ തൊഴിലുറപ്പ് രേഖകളിൽ ഒപ്പിട്ടശേഷം സിപിഎം ൻ്റെ പോസ്‌റ്റോഫീസ് സമരത്തിന് പോയ തൊഴിലുറപ്പ് മേറ്റിനും തൊഴിലാളികൾക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സമരം…

2 years ago