whale vomit

വാഹന പരിശോധനയ്ക്കിടെ കോടികള്‍ വിലയുള്ള തിമിംഗല ഛര്‍ദ്ദി കണ്ടെത്തി;4 പേര്‍ പിടിയില്‍

കൊല്ലം:പുനലൂരിൽ വാഹന പരിശോധനയ്ക്കിടെ കോടികൾ വിലയുള്ള തിമിംഗല ഛര്‍ദ്ദി കണ്ടെത്തി. സംഭവത്തിൽ നാലുപേർ പിടിയിൽ.പത്ത് കിലോ തിമിംഗല ഛര്‍ദ്ദിയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.കഴിഞ്ഞ ദിവസം പുനലൂര്‍ പോലീസ്…

3 years ago