whatsapp group

വിദ്യാർത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ; സഹപാഠികളായ 3 പെൺകുട്ടികൾക്കെതിരെകേസ്

ഉഡുപ്പി : സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർഥിനികൾക്കെതിരെ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളജിലെ ഷബ്നാസ്, ആൽഫിയ, അലീമ…

10 months ago

‘അരിക്കൊമ്പന് ഒരു ചാക്ക് അരി’; വാട്സ് ആപ് ​ഗ്രൂപ്പിലൂടെ പണപ്പിരിവ്; പിരിച്ച ഏഴുലക്ഷവുമായി അഡ്മിൻ മുങ്ങി

തിരുവനന്തപുരം: അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ് ന‌ടത്തി പണം തട്ടിയതായി ആരോപണം. ‘അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന പേരിൽ വാട്സ് ആപ് ​ഗ്രൂപ് വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ…

12 months ago

അരിക്കൊമ്പനെ തിരികെയെത്തിക്കാൻ പണപ്പിരിവ്; എട്ടുലക്ഷം പിരിച്ചു, കൊമ്പനായി ട്രസ്റ്റ് രൂപീകരിക്കാനും നീക്കം

ഇടുക്കി: അരിക്കൊമ്പന്റെ പേരിൽ സോഷ്യൽ മീഡിയ വഴി പണപ്പിരിവെന്ന് റിപ്പോർട്ട്. ആനയെ തിരികെ എത്തിക്കാൻ കേസ് നടത്താനെന്ന പേരിലാണ് പണപ്പിരിവ് നടത്തുന്നത്. വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് പണം പിരിക്കുന്നത്.…

1 year ago

പാ​ക്കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ് എ​ന്ന പേ​രി​ൽ വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ൽ

പാ​റ്റ്ന: പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല വാ​ട്ട്സാപ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ബി​ഹാ​റി​ലെ വെ​സ്റ്റ് ച​ന്പാ​ര​ൻ ജി​ല്ല​യി​ലെ ബേ​ട്ടി​യ​യി​ലാ​ണ് അ​റ​സ്റ്റ്. സ​ദ്ദാം ഖു​റേ​ഷി എ​ന്ന യു​വാ​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ്…

5 years ago

യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് രൂപീകരണം; ആര്യയെ സഹപാഠികള്‍ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നു പുറത്താക്കി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഇന്നലെ രൂപീകരിച്ച കെഎസ്‌യു യൂണിറ്റിന്റെ ഭാരവാ​ഹിയായതിന് പെണ്‍കുട്ടിയെ വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിന്നു പുറത്താക്കി. യൂണിറ്റ് വൈസ് പ്രസിഡന്റ് ആര്യയ്ക്ക് നേരെയാണ് സഹപാടികളുടെ നീക്കം.…

5 years ago

വോട്ടുറപ്പിക്കാന്‍ പുതിയ തന്ത്രം മെനഞ്ഞ് സിപിഎം; രാഷ്ട്രീയവും ആശയവും താഴേത്തട്ടിലേക്ക് എത്തിക്കാന്‍ സിപിഎമ്മിന്റെ വാട്‌സ്‌ആപ്പ് ഗ്രൂപ്പ്, ചുമതല യുവജന ഭാരവാഹികള്‍ക്ക്

കൊച്ചി: ലോകസഭ തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ട് വോട്ടുറപ്പിക്കാന്‍ പുതിയ തന്ത്രം മെനഞ്ഞ് സിപിഎം. സോഷ്യല്‍ മീഡിയ പരമാവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി…

5 years ago