ലഖ്‌നൗ: ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് സഹാറൻപൂരിൽ അറസ്റ്റിലായ ഡോക്ടർ ആദിൽ മജീദ് റാത്തർ 'ഹണി ട്രാപ്പ്' ശൃംഖല നടത്തിയിരുന്നതായി കണ്ടെത്തൽ. ഫരീദാബാദിൽ തകർത്ത ജയ്ഷെ മുഹമ്മദ് മൊഡ്യൂളിന്…