Widespread NIA raids on various offices of the Popular Front in the state; Leaders' houses also searched

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ വിവിധ ഓഫീസുകളിൽ വ്യാപക NIA റെയ്ഡ്; നേതാക്കളുടെ വീടുകളിലും പരിശോധന, PFI സംസ്ഥാന സമിതി അംഗം കസ്റ്റഡിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ വിവിധ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. 50 സ്ഥലങ്ങളിലാണ് ഒന്നിച്ച് പരിശോധന നടക്കുന്നത്. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളുടെ…

2 years ago