wife-give-quatation-to-kill-Husband-police-arrest

ഭര്‍ത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി; ക്രൂരത ഒരു കോടിരൂപ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാൻ, ഭാര്യ അറസ്റ്റില്‍

മുംബൈ: ഭർത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് ഇവർ ഭർത്താവിനെ ക്വാട്ടേഷൻ കൊടുത്തു കൊലപ്പെടുത്തിയത്. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി…

2 years ago