WILD ANIMAL ATTACK

‘വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കുകൾ! ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാനായില്ലെങ്കിൽ രാജിവച്ച് ഇറങ്ങി പോകണം’; സർക്കാരിനെ വിമർശിച്ച് താമരശ്ശേരി ബിഷപ്പ്

താമരശ്ശേരി: ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സർക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പാഴ്വാക്കുകളാണ്. ജനങ്ങളെ കരുതാന്‍…

2 months ago

2 ഏക്കർ കൃഷി സ്ഥലം ഉണ്ടായിരുന്നിട്ടും കൃഷി നശിപ്പിച്ച വന്യജീവികളും നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരും കാരണം ഏബ്രഹാമും കുടുംബവും ജീവിച്ചത് കൊടും ദാരിദ്ര്യത്തിൽ ! കർഷകന്റെ മരണത്തിൽ പ്രതിഷേധം തണുക്കുന്നില്ല

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ട് ഏബ്രഹാമും കുടുംബവും അതിദരിദ്ര വിഭാഗത്തിൽപ്പെടുന്നവരാണെന്ന വെളിപ്പെടുത്തലുമായി പഞ്ചായത്ത് അംഗം. കക്കയം വിനോദ സഞ്ചാരകേന്ദ്രത്തോടു ചേർന്നാണ് ഏബ്രഹാമിന്റെ കൃഷിസ്ഥലം. ഏബ്രഹാമിന്റെ…

3 months ago

ആവർത്തിക്കുന്ന വന്യജീവി ആക്രമണങ്ങൾ ! നിഷ്ക്രിയമായ സംവിധാനങ്ങൾ; പൊലിയുന്ന ജീവനുകൾ ! കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം !

കോഴിക്കോട് : കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ട് അബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും…

3 months ago

സംസ്ഥാന വനം വകുപ്പ് സമ്പൂർണ്ണ പരാജയം !! നാട് കീഴടക്കി വന്യജീവികൾ !സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ഇന്ന് രണ്ടുപേർക്ക് ദാരുണാന്ത്യം !

ഇന്ന് സംസ്ഥാനത്തുണ്ടായ വന്യജീവി ആക്രമണത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ…

3 months ago

പുൽപ്പള്ളിയിൽ ലാത്തിച്ചാർജ്; സമരക്കാരെ അടിച്ചോടിച്ച് പോലീസ്; അണപൊട്ടി ജനരോഷം!

പുൽപ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സമരക്കാർക്ക് നേരെ ലാത്തി വീശി പോലീസ്. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് പോലീസ് അടിച്ചോടിച്ചത്. നിലവിൽ…

3 months ago

വനം വകുപ്പിന് റീത്ത്! ഉദ്യോഗസ്ഥരുടെ ജീപ്പിന്റെ റൂഫ് വലിച്ചുകീറി, ടയറിന്റെ കാറ്റഴിച്ചുവിട്ടു; പുൽപ്പള്ളിയിൽ ജനരോഷം ആളിക്കത്തുന്നു; ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി, വന്യജീവി ആക്രമണത്തില്‍ 20ന് വയനാട്ടിൽ ഉന്നതല യോഗം

മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചു. പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്.…

3 months ago

വന്യജീവി ആക്രമണം ! വയനാട്ടിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ് യുഡിഎഫ്, മുന്നണികളും ബിജെപിയും

വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ 17 ദിവസത്തിനിടെ 3 പേർ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ…

3 months ago

വെള്ളനാട്ടിൽ വീണ്ടും കരടിയോ? നിരീക്ഷണം ഊർജ്ജിതമാക്കി വനംവകുപ്പ്

തിരുവനന്തപുരം: വെള്ളനാട്ടിൽ കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും കരടി ഇറങ്ങിയതായി സംശയം. പ്രദേശത്തെ ഒരു വീട്ടിലെ 14 കോഴികൾ ചത്തനിലയിൽ കണ്ടെത്തി.കോഴികളുടെ…

1 year ago