wild buffalo

ടെക്‌നോ സിറ്റിയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു !ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിച്ച ശേഷം കാട്ടിലേക്ക് തുറന്നു വിടും ; കാട്ടുപോത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയത് പാലോട് വനമേഖലയില്‍ നിന്ന്

ഒരാഴ്ചയായി മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്‌നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ ഒടുവിൽ മയക്കുവെടിവച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. മയക്കുവെടിയേറ്റതോടെ വിരണ്ടോടിയ…

1 year ago

കക്കയത്തെ കൊലയാളി കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാമെന്ന് ഉത്തരവ് !മയക്കുവെടി വച്ച് പിടികൂടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ കൊല്ലാൻ പാടുള്ളൂ എന്നും ഉത്തരവിൽ ; തീരുമാനം ജനപ്രതിഷേധം ശക്തമാകുന്നതിനിടയിൽ

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തിൽ കൊലയാളിയായ കാറ്റുപോത്തിനെ വെടി വച്ച് കൊല്ലാൻ ഉത്തരവിറങ്ങി. എന്നാൽ മയക്കുവെടി വച്ച് പിടികൂടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ…

2 years ago

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സ്‌കൂൾ മുറ്റത്ത് ഓടിക്കയറി കാട്ടുപോത്ത്; വിദ്യാർത്ഥികളും ജീവനക്കാരുംരക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി:സ്‌കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്‌ക്ക് കാട്ടുപോത്ത് ഓടിക്കയറി. മറയൂർ പള്ളനാട് എൽപി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കയറിയ കാട്ടുപോത്ത് സ്‌കൂളിൽ പരിഭ്രാന്തി…

2 years ago

സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം! കോഴിക്കോട് കട്ടിപ്പാറയിൽ സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: വീണ്ടും കാട്ടുപോത്ത് ആക്രമണം. താമരശ്ശേരി കട്ടിപ്പാറയിൽ യുവാവിന് ഗുരുതര പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷി(35)നാണ് പരിക്കേറ്റത്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ…

3 years ago

ജനങ്ങൾക്ക് ആശ്വസിക്കാം! കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ്

കൊല്ലം: ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.…

3 years ago

കണമല കാട്ടുപോത്ത് ആക്രമണം; വനം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുന്നെന്ന് എരുമേലി പഞ്ചായത്ത്പ്രസിഡന്റ്

കോട്ടയം: എരുമേലി കണമല കാട്ടുപോത്ത് ആക്രമണത്തിൽ നായാട്ടു സംഘത്തിന്റെ സാന്നിധ്യമെന്ന വനം വകുപ്പ് അനുമാനം പഞ്ചായത്ത് തള്ളി. വനം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുന്നെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ്…

3 years ago

സംസ്ഥാനത്ത് വീണ്ടും വില്ലനായി കാട്ടുപോത്ത്; ആക്രമണത്തിൽ കോതമംഗലത്ത് ഒരാൾക്ക് ഗുരുതര പരിക്ക്

കോതമംഗലം : പൂയംകുട്ടിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ചിപ്പാറയ്ക്കു സമീപം മഞ്ചപ്പാറയിലുണ്ടായ ആക്രമണത്തിലാണ് ഉറിയംകൊട്ടി ആദിവാസി കോളനിയിലെ വേലപ്പന് ഗുരുതരമായി പരിക്കേറ്റത്. സംസ്ഥാനത്ത് നേരത്തെ…

3 years ago

ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങി; സ്ഥിരീകരിച്ചത്സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം

തൃശ്ശൂർ: ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. വനമേഖലയിലേക്ക് കാട്ടുപോത്ത് കയറി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് ഉറപ്പിച്ചത്.…

3 years ago

കണമലയിൽ രണ്ട് ക‍ർഷകരെ കുത്തികൊന്ന കാട്ടുപോത്തിനായി തിരച്ചിൽ തുടരുന്നു; വെടിവയ്ക്കാനുള്ള ഉത്തരവില്‍ ആശയക്കുഴപ്പം

പത്തനംതിട്ട: എരുമേലി കണമലയിൽ രണ്ട് ക‍ർഷകരെ കുത്തികൊന്ന കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം വനം വകുപ്പ് തുടരുന്നു. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം എന്ന നിലപാടിൽ ഉറച്ച് തന്നെ…

3 years ago

നാട്ടിൽ അവധിക്കെത്തിയതിന്റെ പിറ്റേന്ന് പ്രവാസിക്ക് കാട്ടുപൊത്തിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, വനമേഖലയല്ലാത്ത പ്രദേശത്ത് വന്യജീവിയുടെ സാന്നിധ്യത്തിൽ ആശങ്ക, ഇന്ന് സംസ്ഥാനത്ത് കാട്ടുപോത്താക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത് മൂന്നുപേർക്ക്!

കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽ നിന്നും…

3 years ago