Wild-elephant-attack-no-action

കാട്ടാന ഭീതിയിൽ വയനാട്; വീടിനുള്ളില്‍ കയറിവരെ ആക്രമണം, ഉറക്കമൊഴിച്ച് കാവലിരുന്നു നാട്ടുകാർ

വയനാട്: കാട്ടാന ഭീതിയിൽ പരിഭ്രാന്തരായിരിക്കുകയാണ് വയനാട്ടിലെ ജനങ്ങൾ. കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് രണ്ട് മാസത്തിലേറെയായി പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു മാസം മുൻപാണ് മേപ്പാടി അരുണമലകോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ…

2 years ago