wild elephant

ഓപ്പറേഷൻ ബേലൂർ മാഖ്ന!കൊലയാളിയാനയുള്ള സ്ഥലം തിരിച്ചറിഞ്ഞു; അതീവ ജാഗ്രതയിൽ വനംവകുപ്പ് !

വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മാഖ്നയുള്ള സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞു. ബാവലി സെക്ഷനിലെ വനമേഖലയില്‍നിന്ന് ആനയുടെ കഴുത്തിലുള്ള റേഡിയോ കോളറിൽ നിന്നുളള സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന്…

2 years ago

മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ ഉടൻ പിടികൂടും; മയക്കുവെടിക്കാൻ ഉത്തരവിറങ്ങി, ശേഷം ആനയെ ഉൾവനത്തിൽ തുറന്നുവിടും

വയനാട്: മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കൊലയാളി കാട്ടാനയെ മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. മയക്കുവെടി വച്ചത്തിന്…

2 years ago

ആരുടെ വീഴ്ച? ജനവാസമേഖലയിൽ ആനയിറങ്ങിയിട്ടും നാട്ടുകാര്‍ക്ക് എന്ത്കൊണ്ട് മുന്നറിയിപ്പ് നല്‍കിയില്ല? റേഡിയോ കോളർ ഘടിപ്പിച്ച ആന അതിര്‍ത്തി കടന്ന വിവരം അറിഞ്ഞില്ലേ? മരണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും അനക്കമില്ലാതെ വനം വകുപ്പ്; പ്രതിഷേധം ഉയരുന്നു

വയനാട്: മാനന്തവാടി ജനവാസമേഖലയിൽ ഇറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചതിനെ തുടർന്ന് വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍…

2 years ago

വയനാടിനെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാന; ആക്രമണത്തിൽ ഒരു മരണം! ജനവാസമേഖലയിൽ ഇറങ്ങിയത് കർണാടക റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട മോഴയാന; വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

വയനാട്: മാനന്തവാടി ജനവാസമേഖലയിൽ ഇറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പടമല സ്വദേശി അജീഷ് കുമാർ (46) ആണ് ആനയുടെ കൊല്ലപ്പെട്ടത്. നിലവിൽ…

2 years ago

വെള്ളം കിട്ടാതെ 15 മണിക്കൂർ! തണ്ണീർ കൊമ്പന് സംഭവിച്ചത് എന്ത്? ആന തുടർച്ചയായി മണ്ണുവാരിയെറിഞ്ഞത് ആരോഗ്യപ്രശ്‌നത്തിന്റെ സൂചനയോ? ഞെട്ടൽമാറാതെ ആനപ്രേമികൾ

വയനാട്: മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ എന്ന കാട്ടാനയുടെ മരണത്തിൽ ഞെട്ടൽമാറാതെ ആനപ്രേമികൾ. ആരോഗ്യവാനാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ച…

2 years ago

മാനന്തവാടിയിൽ നാട്ടിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ് ! കുങ്കിയാന സംഘത്തിൽ കോന്നി സുരേന്ദ്രനും

വയനാട് മാനന്തവാടിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ ഉടൻ മയക്കുവെടിവയ്‌ക്കും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കാട്ടാനയെ കുങ്കിയാനകൾ വഴി കാട്ടിലേക്ക് തുരത്താനായില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടി കർണാടക…

2 years ago

കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്, ജനങ്ങൾ വീടുകളിൽ തന്നെ തുടരുക; മാനന്തവാടിയിൽ നിരോധനാജ്ഞ, ഭീതിയിൽ ജനങ്ങൾ!

വയനാട്: മാനന്തവാടിയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് 144 പ്രഖ്യാപിച്ചു കൊണ്ടുള്ള നടപടികൾ സ്വീകരിച്ചു. പ്രദേശത്തെ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കേണ്ടതില്ല എന്ന് വനംവകുപ്പ് മന്ത്രി എകെ…

2 years ago

മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര! ദേശീയപാതയില്‍ സഞ്ചാരികള്‍ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ

വയനാട്: ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍. വയനാട് മുത്തങ്ങ-ബന്ദിപൂര്‍ ദേശീയപാതയില്‍ വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച്കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തലപ്പുഴ…

2 years ago

ട്രാക്കില്‍ ഒറ്റയാന്‍! കൊമ്പന്റെ കുറുമ്പിൽ ഊട്ടി പൈതൃക ട്രെയിനിന്‍റെ യാത്ര വൈകി; ആനയുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി വിനോദസഞ്ചാരികള്‍

ഊട്ടി: തമിഴ്നാട്ടിലെ പൈതൃക ട്രെയിനിന്‍റെ യാത്ര തടസ്സപ്പെടുത്തി ഒറ്റയാൻ. മേട്ടുപ്പാളയം - കുന്നൂര്‍ ട്രെയിനാണ് ഒറ്റയാന്‍റെ കുറുമ്പിനെ തുടര്‍ന്ന് അരമണിക്കൂറിലധികം ട്രാക്കില്‍ പിടിച്ചിടേണ്ടി വന്നത്. കൊമ്പൻ കാട്ടിലേക്ക്…

2 years ago

മറയൂരിൽ പടയപ്പയുടെ ആക്രമണം; ഒരു റേഷൻ കടയും വീടും തകർത്തു; ആനയെ എത്രയും വേഗം തുരത്തണമെന്ന് നാട്ടുകാർ, അനങ്ങാതെ വനംവകുപ്പ്!

ഇടുക്കി: മറയൂരിൽ പടയപ്പയുടെ ആക്രമണം. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് കാട്ടാന തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ…

2 years ago