തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിനടിയില്‍ പന്നി കുടുങ്ങി. വാമനപുരം കുറ്റൂരിലാണ് സംഭവം. കാട്ടുപന്നിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. സംസ്ഥാനപാതയിൽ ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഓടിക്കൊണ്ടിരുന്ന കാറിനടിയിലേക്ക് അതിവേഗം…