കുമളി ചക്കുപള്ളത്ത് വന്യമൃഗശല്യം രൂക്ഷം. പുലിപ്പേടിയില്‍ കഴിഞ്ഞിരുന്ന മേഖല നിലവില്‍ കരടിപ്പേടിയിലാണ് കഴിയുന്നത്. വളര്‍ത്തുമൃഗങ്ങളെ കരടി പിടികൂടി അകത്താക്കിയിട്ടും വനപാലകരുടെ ഭാഗത്ത് നിന്ന് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.…