ഇടുക്കി: ഇടുക്കിയിൽ കാട്ടാനയുടെ (Wild Elephant) ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആനയിറങ്കലിനു സമീപമാണ് സംഭവം നടന്നത്. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്.…