Wildlife Sanctuary

വയനാട് വന്യജീവി സങ്കേതത്തിൽ കടുവ ചത്ത നിലയിൽ; കാട്ടുപന്നിയെ പിടികൂടാൻ വച്ച കെണിയിൽ കുടുങ്ങിയതെന്ന് സൂചന

വയനാട്: വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന ആനക്കിടങ്ങിലാണ് ജ‍ഡം കണ്ടെത്തിയത്.കാട്ടുപന്നിയെ പിടികൂടാൻ വച്ച കെണിയിൽ…

3 years ago