തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനി കുഴഞ്ഞുവീണതിനെ തുടർന്ന് റോഡിലെ മാൻഹോളിൽ തലയിടിച്ച് മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ വിടവലുരു അലവളപാട് വില്ലേജിൽ രാജമ്മാൾ (65)…