woman rapped

സ്കൂൾ ബസിൽ യുവതി ബലാത്സം​ഗത്തിനിരയായി;പ്രതിയായ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: സ്കൂൾ ബസിനുള്ളിൽ യുവതി ബലാത്സം​ഗത്തിനിരയായി.ബസിലെ ഡ്രൈവർ അറസ്റ്റിൽ.ചൊവ്വാഴ്ച വൈകുന്നേരം നിയന്ദനല്ലി ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് സംഭവം. ബസിനുള്ളിൽ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയതോടെ,കൈലാസഗിരിയിലെ മലൈ മഹാദേവർ ക്ഷേത്രത്തിന്…

2 years ago