Women pilots

ഓപ്പറേഷൻ സിന്ദൂർ ! ഇന്ത്യൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് 42 പാക് സൈനികരും 170 ഭീകരരും !!! ഇന്ത്യൻ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്കുള്ള മറുപടിയുമായി യുദ്ധവിമാനവുമായി പറന്നവരിൽ വനിതാ പൈലറ്റുമാരും

പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭാരതം നടത്തിയ പ്രത്യാക്രമണത്തിൽ 42 പാകിസ്ഥാൻ സൈനികരും 170 ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ…

7 months ago