Women's Premier League Final

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഫൈനൽ: ദില്ലിക്കെതിരെ മുംബൈയ്ക്ക് 132 റൺസ് വിജയലക്ഷ്യം

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ദില്ലി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 132 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് പ്രതീക്ഷിച്ചത് പോലെ…

3 years ago