ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉത്തരകാശി ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാപ്രവർത്തകർ. എൻഡോസ്‌കോപ്പി ക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം…